Favourite Quotes

Today's problems cannot be solved if we still think the way we thought when we created them.
Albert Einstein


Friday, October 2, 2009

☭ അഭിവാദ്യങ്ങള്‍ ☭

ഇന്ന് കേരളത്തില്‍ ഉടനീളം കയ്കള്‍ കോര്‍ത്ത്‌ മനുഷ്യച്ചങ്ങലയില്‍ കണ്ണികളായ, പ്രതിഷേധത്തില്‍ പങ്കു ചേര്‍ന്ന എല്ലാ സഖാകള്‍കും , ജനാധിപത്യ വിശ്വാസികള്‍കും അഭിവാദ്യങ്ങള്‍.